ചേരുവകൾ

 • റവ -1കപ്പ്
 • തൈര് -1/4cup
 • പച്ചമുളക് -1
 • കടുകു -1/2സ്പൂൺ
 • ഉഴുന്ന് പരിപ്പ് -1സ്പൂൺ
 • നല്ലെണ്ണ -2സ്പൂൺ
 • നെയ്യ് -1സ്പൂൺ
 • ജീരകം-1/2സ്പൂൺ
 • കായപ്പൊടി -1 നുള്ള്
 • മല്ലി ഇല -1 സ്പൂൺ
 • ഉപ്പു -ആവിശ്യത്തിന്
 • കറിവേപ്പില -കുറച്ചു

തയാറാകുന്ന വിധം 

 • ഒരു പാത്രം എടുത്തു തൈര്, റവ, ഉപ്പു ചേര്ത്തു നല്ലപോലെ മിക്സ് ചെയ്യുക..
 • കുറച്ചു വെള്ളം ഒഴിച്ച് ദോശ മാവ് പഥത്തിൽ കലക്കി വെക്കുക.
 • ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ നെയ്യ് ഒഴിച്ച് കടുകു,
  ഉഴുന്ന്, മല്ലിയില, കറിവേപ്പില,പച്ച മുളകു ജീരകം ചേർക്കാം..
 • കായപ്പൊടി ചെറുത് തീ ഓഫ് ചെയ്യാം. ഈ മിക്സ് മാവിൽ ഒഴിച്ച് കലക്കുക..
 • 15 മിന്റ് അങ്ങനെ തന്നെ അടച്ചു വെക്കുക.
 • പിന്നീട് ഇഡലി പാത്രത്തിൽ ഇഡലി ഒഴിച്ച് വേവിച്ചെടുക്കാം

PC : Instagram.com/kitchen_diare

Leave a comment

Your email address will not be published. Required fields are marked *