Categories
Veg Recipes

ഇതു പോലെ മഷ്റൂം പുലാവ് ഉണ്ടാക്കിയിട്ടുണ്ടോ

ചേരുവകൾ മഷ്‌റൂം കാൽ കിലോ ബസ്മതി റൈസ് 3 കപ്പ് വെള്ളം 4 കപ്പ്ക്യാപ്സിക്കും, കാരറ്റ്, ബീൻസ് എല്ലാം കൂടി ചെറുതായി അരിഞ്ഞത് ഒരു കപ്പ് സവാള ഒന്ന് പച്ചമുളക് രണ്ട്‌ഗ്രാമ്പു മൂന്ന്‌ ഏലക്ക രണ്ട്‌ കറുവപ്പട്ട ചെറിയ പീസ് തക്കോലം…
Categories
Nonveg Recipe

തേങ്ങാപാൽ ചേർത്ത നാടൻ ചിക്കൻ കറി

ചേരുവകൾ കോഴി-1/2kg സവാള അരിഞ്ഞത്-1വലുത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1ടേബിൾ സ്പൂൺ തക്കാളി -1എണ്ണം പച്ചമുളക്-2,3 വെളിച്ചെണ്ണ,ഉപ്പ്,കറിവേപ്പില-ആവശ്യത്തിന് തേങ്ങയുടെ രണ്ടാം പാൽ-1കപ്പ് തേങ്ങയുടെ ഒന്നാം പാൽ-1/2കപ്പ് മഞ്ഞൾപൊടി-1/2സ്‌പൂൺ മുളക്പൊടി-11/2ടേബിൾ സ്‌പൂൺ മല്ലിപ്പൊടി-1ടേബിൾ സ്‌പൂൺ ഗരം മസാല-1ചെറിയ സ്‌പൂൺ കുരുമുളക്പൊടി-1/2സ്‌പൂൺ തയ്യാറാക്കുന്ന വിധം കോഴി…
Categories
Veg Recipes

അടിപൊളി രുചിയിൽ പെട്ടന്ന് നെയ് ചോറ് വീട്ടിൽ ഉണ്ടാക്കിയാലോ

ചേരുവകള്‍ ബിരിയാണി അരി - 2 കപ്പ് സവാള നീളത്തില്‍ അരിഞ്ഞത് - ¼ കപ്പ് നെയ്യ് - 5 ടേബിള്‍ സ്പൂണ്‍ അണ്ടിപരിപ്പ് - 10 (രണ്ടായി പിളര്‍ന്നത്) ഏലക്കായ് - 4 എണ്ണം ഗ്രാമ്പൂ - 6 എണ്ണം കറുവാപ്പട്ട -…
Categories
Veg Recipes

നാവിൽ വെള്ളമൂറും നാരങ്ങാ കറി 

ആവശ്യമായ സാധനങ്ങൾ : വടകപ്പുളി നാരങ്ങ - 1 പച്ചമുളക് -3 വാളൻപുളി -ഒരു നെല്ലിക്ക വലുപ്പം മഞ്ഞപ്പൊടി മുളക്പൊടി കായപ്പൊടി 1/4tsp ഉലുവ വറുത്തു പൊടിച്ചത് 1/4tsp ശർക്കര വെളിച്ചെണ്ണ ആവശ്യത്തിന് വെള്ളം കടുക് വറ്റൽമുളക് കറിവേപ്പില ഉപ്പ് പാചക…
Categories
Snacks

എന്തെളുപ്പാ ഇങ്ങിനെ അച്ചപ്പം ഉണ്ടാക്കാൻ

ആവശ്യമുള്ള സാധനങ്ങള്‍: അരിപ്പൊടി- ഒരു ഗ്ലാസ്‌ ( പച്ച പൊടി. അരിപ്പൊടി വറുക്കേണ്ട ആവശ്യം ഇല്ല ) മൈദാ - ഒരു ഗ്ലാസ്‌ മുട്ട- രണ്ടെണ്ണം പഞ്ചസാര- മുക്കാല്‍ ഗ്ലാസ്‌ തേങ്ങാപ്പാല്‍ - ഒരു തേങ്ങയുടെ ( ഒന്നാം പാല്‍ ) എണ്ണ - ആവശ്യത്തിന്…
Categories
Snacks

ബോളി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാകാം

ചേരുവകള്‍ കടലപരിപ്പ് - 2 കപ്പ് പഞ്ചസാര - 2 കപ്പ് മൈദ - 1 ½ കപ്പ് നല്ലെണ്ണ - ½ കപ്പ് ഏലക്കായ് പൊടി - 1 ടീസ്പൂണ്‍ നെയ്യ് - ആവശ്യത്തിന് തയ്യാറാക്കുന്ന വിധംപരിപ്പ് വെള്ളത്തില്‍ മുങ്ങികിടക്കത്തക്കവിധം വേവിക്കുക.…
Categories
Nonveg Recipe

മാങ്ങയിട്ട് വച്ച മീന്‍കറി

മീന്‍(ദശയുള്ളത്)-3 എണ്ണം (8 കഷ്ണം(തലയില്ലാതെ)) ഒരു പിടി തേങ്ങ ചിരവിയത് ഒരു നുള്ള് ജീരകം അരയിഞ്ച് ഇഞ്ചി പത്ത് ചുവന്നുള്ളി ഒരു തണ്ട് കര്യാപ്പില അര ടീസ്പൂണ്‍ കടുക് കാല്‍ ടീ സ്പൂണ്‍ ഉലുവ മൂന്ന് ടീ സ്പൂണ്‍ മുളകുപൊടി കാല്‍ ടീ സ്പൂണ്‍ മഞ്ഞപ്പൊടി ഒരു മാങ്ങ(തൊലി കളഞ്ഞ്…
Categories
Breakfast recipe

നല്ല സോഫ്റ്റ്‌ പുട്ട് ഉണ്ടാക്കുന്ന വിധം

ഇതിനാവശ്യമുള്ള സാധനങ്ങള്‍. പച്ചരി – ഒരു കപ്പ്‌ തേങ്ങ – അര കപ്പ്‌ ഉപ്പു – ആവശ്യത്തിനു വെള്ളം – ആവശ്യത്തിനു ഇതുണ്ടാക്കാന്‍ നമ്മള്‍ വറുക്കാത്ത അരിപ്പോടിയാണ് ഉപയോഗിക്കുന്നത് …അതിനായിട്ട്‌ നമുക്ക് അര കപ്പ്‌ പച്ചരി നല്ലപോലെ കഴുകി വൃത്തിയാക്കി രണ്ടുമൂന്നു മണിക്കൂര്‍ നേരം കുതിരാന്‍ ഇടാം…
Categories
Nonveg Recipe

നെയ്‌മീൻ ഫ്രൈ ചെയ്തെടുക്കാം കിടിലൻ രുചിയിൽ

ചേരുവകള്‍ :- നെയ്മീന്‍ -അര കിലോ (ദശ കട്ടിയുള്ള ഏതു മീനും എടുക്കാം.)കഷ്ണങ്ങലാക്കിയത് മുളകുപൊടി-ഒരു ടീസ്പൂണ്‍ നാരങ്ങ നീര് -മുക്കാല്‍ ടീസ്പൂണ്‍ തയിര്‍-ഒരു ടീസ്പൂണ്‍(അധികം പുളിയില്ലാത്തത് ) പച്ചമുളക്-ഒന്ന്‍ ഇഞ്ചി-കാല്‍ ഇഞ്ചു കഷ്ണം വെളുത്തുള്ളി-മൂന്ന്‍ അല്ലി കുഞ്ഞുള്ളി-നാല് മല്ലിയില-രണ്ടു കൊത്ത് കറിവേപ്പില-ഒരു തണ്ട് ഗരംമസാല-അര ടീസ്പൂണ്‍ ജീരകം-അര ടീസ്പൂണ്‍…
Categories
Veg Recipes

വളരെ എളുപ്പത്തിൽ രുചിയൂറും തൈര് സാദം തയ്യാറാക്കാം

ചേരുവകള്‍ 1 കപ്പ് പൊന്നിയരി അല്ലെങ്കില്‍ ബസ്മതി അരി 3 കപ്പ് തൈര് (തീരെ പുളിയില്ലാത്തത്) 1 ടേബിള്‍സ്പൂണ്‍ നെയ്യ് അല്ലെങ്കില്‍ വെണ്ണ 1 ടേബിള്‍സ്പൂണ്‍ കാരറ്റ് (ചെറുതായി അരിഞ്ഞത്) 1 ടേബിള്‍സ്പൂണ്‍ മല്ലിയില (ചെറുതായി അരിഞ്ഞത്) 1 ടേബിള്‍സ്പൂണ്‍ വെള്ളരിക്ക (ചെറുതായി അരിഞ്ഞത്) അര ടേബിള്‍സ്പൂണ്‍ ഇഞ്ചി (ചെറുതായി അരിഞ്ഞത്)…
Categories
Snacks

പഞ്ഞി പോലെ സോഫ്റ്റായ ഉണ്ണിയപ്പം

ചേരുവകൾ: പച്ചരി – അരക്കിലോ റവ – അരക്കിലോ ( ഇതില്‍ നിന്നും അഞ്ചു ടിസ്പൂണ്‍ റവ എടുത്തു ചൂടുവെള്ളത്തില്‍ കുറുക്കി എടുത്തു വയ്ക്കണം ) ശര്‍ക്കര – മുക്കാല്‍ക്കിലോ പാളയങ്കോടന്‍ പഴം – നാലെണ്ണം എള്ള് – ഒരു ടേബിള്‍ ടിസ്പൂണ്‍ ഏലയ്ക്ക – പത്തെണ്ണം (…
Categories
Veg Recipes

ഈ ഒരു കുറുമ മാത്രം മതി ചപ്പാത്തി അപ്പവുമൊക്കെ എത്ര വേണേലും കഴിക്കാം

ചേരുവകൾ കാരറ്റ് - 1 മീഡിയം അരിഞ്ഞത്കോളിഫ്ലവർ - 1/2 കപ്പ് ഇതളുകളാക്കിയത്ബീൻസ് - 1/2 കപ്പ് അരിഞ്ഞത്ഉരുളക്കിഴങ്ങ് - 1 മീഡിയം അരിഞ്ഞത്ഗ്രീൻപീസ് - 1/2 കപ്പ്തക്കാളി - 1 വലുത്സവാള - 1 വലുത് അരിഞ്ഞത്ഇഞ്ചി - 1…
Categories
Nonveg Recipe

കൊതിയൂറും ചിക്കൻ മഞ്ചൂരിയൻ

ചേരുവകള്‍ ചിക്കന്‍ (എല്ലില്ലാതെ ചെറിയ കഷ്ണങ്ങളാക്കിയത്)- 1/2 കിലോ ചിക്കന്‍ സ്‌റ്റോക്ക്- 3 കപ്പ് മൈദ- 2 ടേബിള്‍ സ്പൂണ്‍ മുട്ട- 1 എണ്ണം സോയാസോസ്- 3 ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്‌ലവര്‍- 3 1/2 ടേബിള്‍ സ്പൂണ്‍ അജിനോമോട്ടോ- 2 നുള്ള് കുരുമുളക്‌പൊടി- 1 ടീസ്പൂണ്‍ വെളുത്തുള്ളി- 8…
Categories
Nonveg Recipe

ഇനി അയല മുളകിട്ട കറി ഇങ്ങനെ തയ്യാറാക്കി നോക്കൂ

ചേരുവകൾ: അയല - 250 ഗ്രാം തക്കാളി – 1 ചെറിയുള്ളി – 2 പച്ചമുളക് -1 വെളുത്തുള്ളി – 6 ഇതൾ ഇഞ്ചി – 1 ടി സ്പൂൺ മഞ്ഞൾ പൊടി – 1 ടി സ്പൂൺ മുളക് പൊടി…
Categories
Uncategorized

തട്ടുകടയിലെ തട്ടിൽ കുട്ടി ദോശ

ആവശ്യമായ സാധനങ്ങൾ പച്ചരി - 3 കപ്പ്‌ ഉഴുന്ന് - മുക്കാൽ കപ്പ്‌ ഉലുവ - 1 സ്പൂൺ ചോറ് - 2 സ്പൂൺ തയ്യാറാക്കുന്ന വിധം.... പച്ചരിയും ഉഴുന്നും വേറെ വേറെ കുതിരാനിടുക . ഉഴുന്നിന്റെ കൂടെ ഉലുവയും ചേർക്കുക…