ചേരുവകൾ :-

 • ചെമ്മീൻ – 500g
 • ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടേബിൾ സ്പൂൺ വീതം
 • വലിയ ജീരകപൊടി – 1/2 ടീസ്പൂൺ
 • മുളക് പൊടി – 1 ടേബിൾ സ്പൂൺ
 • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
 • കുരുമുളക് പൊടി – 1/2 ടീസ്പൂൺ
 • ഗരം മസാലപ്പൊടി – I / 2 ടീസ്പൂൺ
 • ഉപ്പ് – പാകത്തിന്
 • കറിവേപ്പില – 2 തണ്ട്
 • വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :-

 • ചേരുവകൾ എല്ലാo കൂടി നന്നായി മിക്സ് ചെയ്ത് അര മണിക്കൂർ വച്ചതിന് ശേഷം വെളിച്ചെണ്ണയിൽ വറുത്തെടുക്കുക.
https://www.instagram.com/miss_foodieramy/

Leave a comment

Your email address will not be published. Required fields are marked *