Categories
ആവശ്യമുള്ള സാധനങ്ങള്‍: അരിപ്പൊടി- ഒരു ഗ്ലാസ് ( പച്ച പൊടി. അരിപ്പൊടി വറുക്കേണ്ട ആവശ്യം ഇല്ല ) മൈദാ - ഒരു ഗ്ലാസ് മുട്ട- രണ്ടെണ്ണം പഞ്ചസാര- മുക്കാല്‍ ഗ്ലാസ് തേങ്ങാപ്പാല്‍ - ഒരു തേങ്ങയുടെ ( ഒന്നാം പാല് ) എണ്ണ - ആവശ്യത്തിന്…