Categories
Nonveg Recipe

പിടിയും വരുത്തരച്ച കോഴിക്കറിയും

പിടി അരിപൊടി - അര കിലോതേങ്ങ ചിരകിയത് - ഒരു തേങ്ങയുടെജീരകം. - മുക്കാൽ സ്പൂണ്‍വെളുത്തുള്ളി - ആറെണ്ണംതേങ്ങാപാല്‍ - ഒരു കപ്പുഉപ്പു - പാകത്തിന് പിടി തയ്യാറാക്കുന്ന വിധം: ചീന ചട്ടി ചൂടാക്കി അരിപൊടി നന്നായി വറുക്കുക. വറുത്തു പാകമാകുമ്പോള്‍…
Categories
Nonveg Recipe

ഇങ്ങനെ ഒരു റാഗി സേമിയ പുട്ട് എപ്പോഴെങ്കിലും കഴിച്ചിട്ടുണ്ടോ

ആവശ്യമായ ചേരുവകൾ: റാഗി സേമിയ :2cupതേങ്ങ ചിരവിയത് :1/2 cupവെള്ളം :ആവിശ്യത്തിന്ഉപ്പ് :ആവിശ്യത്തിന് തയ്യാറാക്കുന്ന വിധം ആദ്യം റാഗി സേമിയ പുട്ടിനു സാദാ നനയ്ക്കുന്ന പോലെ നനച്ചെടുക്കണം. നനച്ചെടുക്കുക എന്ന് പറഞ്ഞാൽ സേമിയ ഒന്ന് കുതിരണം. അതിനായി വെള്ളത്തിൽ ആവശ്യത്തിനുള്ള ഉപ്പ്…
Categories
Uncategorized

സൂപ്പർ ടേസ്റ്റിലൊരു മാങ്ങാ അച്ചാർ

ചേരുവകള്‍:- മാങ്ങാ ചെറുതായി അരിഞ്ഞത് - 2 കപ്പ്മുളകുപൊടി - 3 ടീസ്പൂണ്‍കായം - 1 ടീസ്പൂണ്‍മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍കടുക് - 1 ടീസ്പൂണ്‍എണ്ണ -3 ടീസ്പൂണ്‍ഉപ്പ് - പാകത്തിന് തയ്യാറാക്കുന്ന വിധം: പാനിൽ എണ്ണയൊഴിച്ച് ചൂടായ ശേഷം അതിലേക്ക്…
Categories
Nonveg Recipe

ബീഫ് ഉലര്‍ത്തിയത് ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു

പോത്തിറച്ചി - ഒരു കിലോ ( ചെറിയ കഷണങ്ങള്‍ ആക്കണം)കറിവേപ്പില - രണ്ട് തണ്ട്ചെറിയ ഉള്ളി - 10 എണ്ണംസവാള - ഒന്ന് ( അരിഞ്ഞത് )തേങ്ങ - അര മുറി ( കൊത്തി നുറുക്കി വറുക്കാന്‍)ഉണക്ക മുളക് - പത്തെണ്ണംമഞ്ഞള്‍പ്പൊടി -…
Categories
Nonveg Recipe

അടിപൊളി ടേസ്റ്റിൽ പോർക്ക് വരട്ടിയത്

ആവശ്യമായ സാധനങ്ങൾ : പോർക്ക്‌ 1 kgഇഞ്ചി മീഡിയം വലുപ്പം ഉള്ളത് ഒരെണ്ണoസവാള 2 എണ്ണംവെളുത്തുള്ളി ഒരെണ്ണം മുഴുവൻപച്ചമുളക് 4 എണ്ണംഗരം മസാല 1 സ്പൂൺമല്ലിപ്പൊടി 3 സ്പൂൺമുളക്പൊടി 2 സ്പൂൺഉപ്പ് ആവശ്യത്തിന്മഞ്ഞൾപൊടി ആവശ്യത്തിന് തയാറാക്കേണ്ട വിധം പോർക്ക് കുക്കറിൽ 3…
Categories
Nonveg Recipe

കിടിലൻ ചിക്കൻ സ്റ്റൂ

ചേരുവകൾ ചിക്കൻ – 1/4 kgഉരുളക്കിഴങ്ങ് – 1കാരറ്റ് – 2ബീൻസ് – 4പച്ചമുളക് – 3സവാള – 1ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് – 1ടിസ്പൂണ്‍ വീതംതക്കാളി ( ചെറുത് ) – 2കുരുമുളക് പൊടി – 1 ടേബിള്‍ ടിസ്പൂണ്‍ഗരം മസാല പൊടി…
Categories
Nonveg Recipe

ഫിഷ് മോളി ഇങ്ങനെ ചെയ്തു നോക്കു..

ചേരുവകള്‍: മീന്‍ (ദശയുള്ളത്) -1/2 കിലോപച്ചമുളക് – 5സവാള – 1ഇഞ്ചി -ചെറിയ കഷണംമുളകുപൊടി -1 ടീസ്പൂണ്‍മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍വെളിച്ചെണ്ണ – 3 ടീസ്പൂണ്‍തേങ്ങാപ്പാല്‍ -1/2 കപ്പ് (ഒന്നാം പാല്‍)തേങ്ങാപ്പാല്‍ -1 കപ്പ് (രണ്ടാം പാല്‍)കറിവേപ്പില -2…
Categories
Nonveg Recipe

നാടൻ രുചിയിൽ ഒരു കോഴി കറി

ചേരുവകള്‍- കോഴി - ചെറിയ കഷണം ആക്കി മുറിച്ചത് ഒരു കിലോ ഇഞ്ചി - ഒരു വലിയ തുണ്ടം കൊത്തിയരിഞ്ഞത് വെളുത്തുള്ളി - എട്ടു അല്ലി, അരിഞ്ഞത്പച്ചമുളക് – മൂന്ന് എണ്ണം രണ്ടായി കീറിയത് സവാള – ഇടത്തരം രണ്ടു എണ്ണം…
Categories
Veg Recipes

മസാല ദോശ വീട്ടിലുണ്ടാക്കാം

ഇതിനാവശ്യമുള്ള സാധനങ്ങള്‍ അരി – ഒരു 1കിലോ ഗ്രാം മുക്കാല്‍ ഭാഗം പച്ചരിയും കാല്‍ഭാഗം പുഴുക്കലരിയും എടുക്കാംഉഴുന്ന് – കാല്‍ കിലോ ഗ്രാംഉപ്പ് – ആവശ്യത്തിന്ഉരുളകിഴങ്ങ് – അര കിലോ ഗ്രാംസവാള – അര കിലോ ഗ്രാംതക്കാളി – രണ്ട്പച്ചമുളക് – മൂന്ന്‍ഇഞ്ചി –…
Categories
Nonveg Recipe

ബിരിയാണി ഇനി ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം

ആവശ്യമുള്ള സാധനങ്ങൾ : ചിക്കൻ മാരിനേറ്റ് ചെയ്യാൻ : ചിക്കൻ - 1 kg കാശ്മീരി മുളക് പൊടി - 1 ടേബിൾസ്പൂൺ മഞ്ഞൾ പൊടി - 1/ 2 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് കുരുമുളക് പൊടി - 1/…
Categories
Veg Recipes

സോഫ്റ്റ് ആയിട്ട് നല്ല പഞ്ഞി പോലെ ഉള്ള ഇഡ്ഡലി

ചേരുവകൾ ഇഡ്ഡലി റൈസ് /പൊന്നി അരി - 4 കപ്പ് ഉഴുന്ന് -1 കപ്പ് ഉലുവ -അര ടീസ്പൂൺ അവൽ-4 ടേബിൾസ്പൂൺ ദോശ /ഇഡ്ലി മാവ് 2ടേബിൾസ്പൂൺ മാവ് തയാറാക്കേണ്ട വിധം അരിയും ഉഴുന്നും ഉലുവയും വെള്ളം തെളിയുന്നത് വരെ കഴുകിയെടുത്തതിന്…
Categories
Nonveg Recipe

തനിനാടൻ ചെമ്മീൻ ഫ്രൈ

ചേരുവകൾ :- ചെമ്മീൻ - 500gഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടേബിൾ സ്പൂൺ വീതംവലിയ ജീരകപൊടി - 1/2 ടീസ്പൂൺമുളക് പൊടി - 1 ടേബിൾ സ്പൂൺമഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺകുരുമുളക് പൊടി - 1/2 ടീസ്പൂൺഗരം മസാലപ്പൊടി -…
Categories
Snacks

നാടൻ പഴം പൊരി

ചേരുവകള്‍ പഴുത്ത ഏത്തന്‍പഴം കട്ടികുറച്ച് 3 ഇഞ്ച് നീളത്തില്‍ അരിഞ്ഞത് - ½ കിലോപഞ്ചസാര പൊടിച്ചത് - ¼ കപ്പ്മഞ്ഞള്‍പൊടി - ¼ ടീസ്പൂണ്‍എള്ള് - 1 ടീസ്പൂണ്‍മൈദ - 2 കപ്പ്അരിപൊടി - 3 ടീസ്പൂണ്‍ഉപ്പ് - 1 നുള്ള്എണ്ണ -…
Categories
Nonveg Recipe

നാടൻ അയല ഫ്രൈ

ആവശ്യമായവ: അയല - 3 എണ്ണം മുളക് പൊടി – 1 1/2 tbsp കുരുമുളക് പൊടി – 1 tsp മഞ്ഞൾ പൊടി – 1/4 tsp ഇഞ്ചി - 1 tsp വെളുത്തുള്ളി – 1 tsp നാരങ്ങ…
Categories
Snacks

കുമ്പിളപ്പം ഇതുപോലെ ഉണ്ടാക്കിയാൽ പാത്രം കാലിയാവുന്നതറിയില്ല

ആവശ്യമുള്ള സാധനങ്ങൾ :- ചക്ക വരട്ടിയെടുക്കാൻ :- ചക്ക ചെറുതായരിഞ്ഞത് (നന്നായി പഴുത്ത ചക്ക) - 1 കപ്പ് ശർക്കര - ഒരു അച്ച് നാളികേര പാൽ - 1 1/ 2 കപ്പ് നെയ്യ് - 1 1/ 2…