Categories
Veg Recipes

വറുത്തരച്ച നല്ല നാടന്‍ കടല കറി

ചേരുവകൾ: കടല-2 കപ്പ് (5 മണിക്കൂർ വെള്ളത്തിൽ കുതിർത്തിയത്_ സവാള-,1 എണ്ണം വലുത്_ തക്കാളി-1 എണ്ണം വലുത്_ പച്ചമുളക്-3 എണ്ണം_ ഇഞ്ചി-1/2 ടേബിൾസ്പൂൺ_ വെളുത്തുള്ളി-1/2 ടേബിൾസ്പൂൺ_ കറിവേപ്പില-3 തണ്ട്_ തേങ്ങ-1/2 കപ്പ്_ ചെറിയ ഉള്ളി-6 എണ്ണം_ വലിയ ജീരകം-1/2 ടീസ്പൂൺ_ ഏലക്ക-2എണ്ണം_…
Categories
Nonveg Recipe

അടിപൊളി ടേസ്റ്റിൽ മത്തി ഫ്രൈ

ചേരുവകള്‍:- മത്തി: 10 എണ്ണം കാശ്മീര്‍ മുളക് പൊടി : ആവശ്യത്തിനു പച്ച മുളക് : 5 അല്ലെങ്കില്‍ 6 എണ്ണം തൈര് : 2 ടീ സ്പൂണ്‍ ചെറിയ ഉള്ളി : 10 എണ്ണം വലിയ ഉള്ളി ; ഒന്നിന്‍റെ…
Categories
Nonveg Recipe

പൊരിച്ച കോഴി ബിരിയാണി

ചേരുവകൾ ചിക്കെൻ -1Kg സവാള -4Nos ഇഞ്ചി -2Tbsn വെളുത്തുള്ളി -2Tbsn പച്ചമുളക് -5Nos തക്കാളി -2Nos മല്ലിയില -1പിടി പോതിനയില -1/2കപ്പ്‌ തയിര് -1/2കപ്പ്‌ 8അണ്ടിപരിപ്പ്,3Tbsn തേങ്ങാ അരച്ചത് മഞ്ഞള്പൊടി -1Tspn മുളകുപൊടി -1Tbsn ഗരം മസാലപൊടി -1Tspn ജീരകശാല…
Categories
Snacks

റമദാൻ സ്പെഷ്യൽ മലബാറിന്റെ സ്വന്തം ഉന്നക്കായ

അധികം പഴുക്കാത്ത നേന്ത്രപഴം - 1 കിലോ തേങ്ങ ചിരണ്ടിയത് - 1 മുറി കോഴിമുട്ടയുടെ വെള്ള - 4 എണ്ണം നെയ്യ് - 4 ടീസ്പൂണ്‍ ഏലക്ക പൊടിച്ചത് - 1 ടീസ്പൂണ്‍ പഞ്ചസാര -200 ഗ്രാം അണ്ടിപ്പരിപ്പ് വറുത്ത്…
Categories
Snacks

മോട്ടിച്ചൂർ ലഡ്ഡു

ചേരുവകൾ  കടല മാവ് - 1കപ്പ് (250 മില്ലി കപ്പ് ) പഞ്ചസാര - 1 കപ്പ്‌ ഏലയ്ക്ക - 2എണ്ണം നെയ്യ് - 1/2 ടേബിൾ സ്പൂൺ ഫുഡ്‌ കളർ - ഒരു നുള്ള് (നിർബന്ധമില്ല) എണ്ണ - വറുക്കാൻ…
Categories
Nonveg Recipe

നല്ല നാടൻ കുടംപുളിയിട്ടു വെച്ച മീൻ കറി

ചേരുവ: മീന്‍ കഷണങ്ങളാക്കിയത്‌ - അര കിലോ മുളക് എണ്ണയില്‍ വറുത്ത് പൊടിച്ചത്- 3 ടീസ്പൂണ്‍ മല്ലിപ്പൊടി-1/2 ടീസ്പൂണ്‍ കടുക്- ചെറിയ അളവ് ഇഞ്ചി- ഒരു ചെറിയ കഷ്ണം വെളുത്തുള്ളി- 6 അല്ലി കുടമ്പുളി - 2 അല്ലി വെളിച്ചെണ്ണ- ഒരു ടേബിള്‍ സ്പൂണ്‍ കറിവേപ്പില-…
Categories
Snacks

വായിൽ ഇട്ടാൽ അലിഞ്ഞു പോകും ഈ ജിലേബി

ഉഴുന്ന് - 1 ഗ്ലാസ്‌പഞ്ചസാര - 2 ഗ്ലാസ്‌കോണ്‍ഫ്ലോര്‍- 3 ടേബിൾ സ്പൂണ്‍വെള്ളം - 1/2 - 3/4 ഗ്ലാസ്‌ചെറുനാരങ്ങ - 1കളര്‍ ഒരു നുള്ള്ഡാൽഡ - വറുക്കാൻ ആവശ്യമുള്ളത്ഒരു പ്ലാസ്റ്റിക്‌ കവർ ഉഴുന്ന് 2 മണിക്കൂർ കുതിർത്ത് മിക്സിയിൽ അല്പം വെള്ളം…
Categories
Nonveg Recipe

പൈനാപ്പിള്‍ കൊണ്ടൊരു കിടിലന്‍ ഫ്രൈഡ് റൈസ്

ചേരുവകൾ: മുളകുപൊടി- അര ടീസ്പൂൺമല്ലിപ്പൊടി- അര ടീസ്പൂൺ​ഗരംമസാല- കാൽ ടീസ്പൂൺജീരകംപൊടിച്ചത്- അര ടീസ്പൂൺവേവിച്ച ബസ്മതി അരി- 2 കപ്പ്ഉള്ളി അരിഞ്ഞത്- രണ്ട് കപ്പ്കാപ്സിക്കം കഷ്ണങ്ങളാക്കിയത്- അര കപ്പ്കാരറ്റ് അരിഞ്ഞത്- അരകപ്പ്പൈനാപ്പിൾ കഷ്ണങ്ങളാക്കിയത്- മുക്കാൽ കപ്പ്വറുത്ത കാഷ്യൂ- 8-10വെളുത്തുള്ളി ചതച്ചത്- 1 ടേബിൾ…
Categories
Veg Recipes

കപ്പപ്പുഴുക്കും ഉള്ളി പുളി ചമ്മന്തിയും കട്ടൻചായയും ഒന്നൊന്നര കോംബോ

ചുവന്നമുളക് - 5ചെറിയ ഉള്ളി - 10വാളൻപുളി - ഒരു നെല്ലിക്കാ വലുപ്പംഉപ്പ്‌ - ആവശ്യത്തിന്വെളിച്ചെണ്ണ - 1 1/2 ടേബിൾസ്പൂൺ തയ്യാറാക്കുന്നവിധം :- ഒരു പാൻ അടുപ്പിൽ വെച്ചിട്ട് 1/2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ചൂടാകുമ്പോൾ മുളകിട്ട് വറത്തെടുക്കുക. ഒരു…
Categories
Veg Recipes

പൂവു പോലെ സോഫ്റ്റ്‌ ആയ അപ്പം

ചേരുവകൾ: പച്ചരി - 2 കപ്പ്‌യീസ്റ്റ് - 1 ടീസ്പൂൺതേങ്ങ തിരുമ്മിയത് - 1/2 മുറിചോറ് - 1/2 കപ്പ്‌തേങ്ങാവെള്ളം - 1 ഗ്ലാസ്‌പഞ്ചസാര - 1 ടേബിൾസ്പൂൺഉപ്പ് - ആവിശ്യത്തിന് തയാറാക്കുന്ന വിധം: ആദ്യം പച്ചരി നന്നായി കഴുകി വെള്ളം…
Categories
Nonveg Recipe

നല്ല നാടൻ പുട്ടും ബീഫുംക്കറിയും അടിപൊളി ബ്രേക്ക്ഫാസ്റ്റ്

പുട്ട് ചേരുവകള്‍ കുറച്ചു തരിയുള്ള അരിപൊടി - 2 കപ്പ്തേങ്ങ ചിരകിയത് - 1 കപ്പ്ഉപ്പ്, വെള്ളം - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം: അരിപൊടി നിറം മാറുന്നതുവരെ ചീനച്ചട്ടിയില്‍ വറുത്ത് വയ്ക്കുക. മാവു തണുത്തശേഷം ആവശ്യത്തിന് ഉപ്പും വെള്ളവും തളിച്ച് കട്ടകെട്ടാതെ കുഴയ്ക്കുക.…
Categories
Nonveg Recipe

ചെമ്മീൻ അച്ചാർ വളരെ രുചികരമായി ഉണ്ടാക്കുന്ന വിധം

ചേരുവകള്‍: ചെമ്മീന്‍ 1 കിലോകാശ്മീരി മുളക് പൊടി 3 ടീസ്പൂണ്‍മഞ്ഞള്‍ പൊടി ½ ടീസ്പൂണ്‍കുരുമുളക് പൊടി ¼ ടീസ്പൂണ്‍ഇഞ്ചി രണ്ട്‌ തുണ്ടം (നീളത്തില്‍ അരിഞ്ഞത്)വെളുത്തുള്ളി ½ കപ്പ്പച്ചമുളക് 4കായം 1 ടീസ്പൂണ്‍ഉലുവ 1ടീസ്പൂണ്‍വിനാഗിരി ആവശ്യത്തിന്കറിവേപ്പില , കടുക്, എണ്ണഉപ്പു പാകത്തിന് തയ്യാറാക്കുന്ന വിധം: ചെമ്മീന്‍ നല്ല പോലെ…
Categories
Nonveg Recipe

ഒരിക്കലെങ്കിലും കഴിച്ചുനോക്കണം ഇതുപോലൊരു നാടൻ ബീഫ് റോസ്സ്റ്റ്

ചേരുവകൾ- ബീഫ് - 250 ഗ്രാംസവോള - ഒരു ചെറുത്ചെറിയ ഉള്ളി - ആറെണ്ണംതക്കാളി - ഒരു തക്കാളിയുടെ പകുതിവെളിച്ചെണ്ണ -മൂന്ന് Tbspആവശ്യത്തിന് കറിവേപ്പിലയും മല്ലിയിലയുംCrush ചെയ്യാൻ ആവശ്യമുള്ളത്ഇഞ്ചി- ചെറിയ കഷണംവെളുത്തുള്ളി -10 അല്ലിപച്ചമുളക്- 5 എണ്ണം എണ്ണംപൊടികൾ-മഞ്ഞൾപൊടി -1/4 ടീസ്പൂൺകുരുമുളകുപൊടി…
Categories
Uncategorized

യഥാർത്ഥ പ്ലം കേക്ക്

ഉണക്കിയ പഴക്കൂട്ട്‌: കിസ്മിസ് -1/4 കപ്പ്‌ഉണക്ക മുന്തിരി – 1/4 കപ്പ്‌ആപ്രിക്കോട്ട് -1/4 കപ്പ്‌ (ചെറുതായി നുറുക്കിയത് )ഉണങ്ങിയ ഫിഗ് -1/4 കപ്പ്‌ (ചെറുതായി നുറുക്കിയത്)ഓറഞ്ചു ജ്യൂസ് -1/4 –കശുവണ്ടി -1/4 കപ്പ്‌ (ചെറുതായി നുറുക്കിയത്)ബദാം – 1/4 കപ്പ്‌ കാരമൽ…
Categories
Nonveg Recipe

ആവോലി വാഴയിലയിൽ പൊള്ളിച്ചത്

ആവശ്യമുള്ള സാധനങ്ങൾ : ആവോലി - 500 ഗ്രാംകാശ്മീരി മുളക് പൊടി - 3 / 4 ടേബിൾസ്പൂൺകുരുമുളക് പൊടി - ഒരു ടീസ്പൂൺമഞ്ഞൾ പൊടി - 1 / 2 ടീസ്പൂൺപെരുംജീരകപ്പൊടി - 3/ 4 ടീസ്പൂൺനാരങ്ങാ നീര് -…