Categories

kerala food recipes
തേങ്ങയില്‍ നാലു ഉള്ളി അരിഞ്ഞതും ജീരകോം മഞ്ഞള്‍, മുളകു, ഉലുവാപ്പൊടി,ഇഞ്ചി,ജീരകം ചേര്‍ത്തിളക്കി അരക്കുക(fine paste)
ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉലുവ വാട്ടി കര്യാപ്പിലയും ബാക്കി ഉള്ളി വട്ടത്തിലരിഞ്ഞു മൂപ്പിച്ച് , മേളിലുള്ള അരപ്പ് ചേര്‍ത്ത് വേവിച്ച ശേഷം മാങ്ങയിട്ട് ആവശ്യത്തിന് വെള്ളവും ഉപ്പുമിട്ട് തിളപ്പിക്കുക.
തിളച്ചതില്‍ മീനിട്ട് ലോ ഫ്ലെയിമില്‍ വറ്റിച്ചെടുക്കുക
PC: instagram.com/Macaron_Gal