Categories
ചേരുവകൾ ഗോതമ്പു പൊടി 2.5 കപ്പ് വെള്ളം 1.5 കപ്പ് തേങ്ങാ ചിരകിയത് ശർക്കര ഏലക്ക 2 ഉപ്പ് വാഴയില തയാറാക്കുന്ന വിധം പാചകരീതി ഫില്ലിങ് തയാറാക്കാനായി ഉരുക്കിയ ശർക്കര ഒരു പാനിൽ ഒഴിച്ച് ഒന്ന് ചൂടാക്കുക.അതിലേക്കു നാളികേരം ചേർത്തു നന്നായി…