Categories
Veg Recipes

ഇതു പോലെ മഷ്റൂം പുലാവ് ഉണ്ടാക്കിയിട്ടുണ്ടോ

ചേരുവകൾ മഷ്‌റൂം കാൽ കിലോ ബസ്മതി റൈസ് 3 കപ്പ് വെള്ളം 4 കപ്പ്ക്യാപ്സിക്കും, കാരറ്റ്, ബീൻസ് എല്ലാം കൂടി ചെറുതായി അരിഞ്ഞത് ഒരു കപ്പ് സവാള ഒന്ന് പച്ചമുളക് രണ്ട്‌ഗ്രാമ്പു മൂന്ന്‌ ഏലക്ക രണ്ട്‌ കറുവപ്പട്ട ചെറിയ പീസ് തക്കോലം…
Categories
Veg Recipes

അടിപൊളി രുചിയിൽ പെട്ടന്ന് നെയ് ചോറ് വീട്ടിൽ ഉണ്ടാക്കിയാലോ

ചേരുവകള്‍ ബിരിയാണി അരി - 2 കപ്പ് സവാള നീളത്തില്‍ അരിഞ്ഞത് - ¼ കപ്പ് നെയ്യ് - 5 ടേബിള്‍ സ്പൂണ്‍ അണ്ടിപരിപ്പ് - 10 (രണ്ടായി പിളര്‍ന്നത്) ഏലക്കായ് - 4 എണ്ണം ഗ്രാമ്പൂ - 6 എണ്ണം കറുവാപ്പട്ട -…
Categories
Veg Recipes

നാവിൽ വെള്ളമൂറും നാരങ്ങാ കറി 

ആവശ്യമായ സാധനങ്ങൾ : വടകപ്പുളി നാരങ്ങ - 1 പച്ചമുളക് -3 വാളൻപുളി -ഒരു നെല്ലിക്ക വലുപ്പം മഞ്ഞപ്പൊടി മുളക്പൊടി കായപ്പൊടി 1/4tsp ഉലുവ വറുത്തു പൊടിച്ചത് 1/4tsp ശർക്കര വെളിച്ചെണ്ണ ആവശ്യത്തിന് വെള്ളം കടുക് വറ്റൽമുളക് കറിവേപ്പില ഉപ്പ് പാചക…
Categories
Veg Recipes

വളരെ എളുപ്പത്തിൽ രുചിയൂറും തൈര് സാദം തയ്യാറാക്കാം

ചേരുവകള്‍ 1 കപ്പ് പൊന്നിയരി അല്ലെങ്കില്‍ ബസ്മതി അരി 3 കപ്പ് തൈര് (തീരെ പുളിയില്ലാത്തത്) 1 ടേബിള്‍സ്പൂണ്‍ നെയ്യ് അല്ലെങ്കില്‍ വെണ്ണ 1 ടേബിള്‍സ്പൂണ്‍ കാരറ്റ് (ചെറുതായി അരിഞ്ഞത്) 1 ടേബിള്‍സ്പൂണ്‍ മല്ലിയില (ചെറുതായി അരിഞ്ഞത്) 1 ടേബിള്‍സ്പൂണ്‍ വെള്ളരിക്ക (ചെറുതായി അരിഞ്ഞത്) അര ടേബിള്‍സ്പൂണ്‍ ഇഞ്ചി (ചെറുതായി അരിഞ്ഞത്)…
Categories
Veg Recipes

ഈ ഒരു കുറുമ മാത്രം മതി ചപ്പാത്തി അപ്പവുമൊക്കെ എത്ര വേണേലും കഴിക്കാം

ചേരുവകൾ കാരറ്റ് - 1 മീഡിയം അരിഞ്ഞത്കോളിഫ്ലവർ - 1/2 കപ്പ് ഇതളുകളാക്കിയത്ബീൻസ് - 1/2 കപ്പ് അരിഞ്ഞത്ഉരുളക്കിഴങ്ങ് - 1 മീഡിയം അരിഞ്ഞത്ഗ്രീൻപീസ് - 1/2 കപ്പ്തക്കാളി - 1 വലുത്സവാള - 1 വലുത് അരിഞ്ഞത്ഇഞ്ചി - 1…
Categories
Veg Recipes

വറുത്തരച്ച നല്ല നാടന്‍ കടല കറി

ചേരുവകൾ: കടല-2 കപ്പ് (5 മണിക്കൂർ വെള്ളത്തിൽ കുതിർത്തിയത്_ സവാള-,1 എണ്ണം വലുത്_ തക്കാളി-1 എണ്ണം വലുത്_ പച്ചമുളക്-3 എണ്ണം_ ഇഞ്ചി-1/2 ടേബിൾസ്പൂൺ_ വെളുത്തുള്ളി-1/2 ടേബിൾസ്പൂൺ_ കറിവേപ്പില-3 തണ്ട്_ തേങ്ങ-1/2 കപ്പ്_ ചെറിയ ഉള്ളി-6 എണ്ണം_ വലിയ ജീരകം-1/2 ടീസ്പൂൺ_ ഏലക്ക-2എണ്ണം_…
Categories
Veg Recipes

കപ്പപ്പുഴുക്കും ഉള്ളി പുളി ചമ്മന്തിയും കട്ടൻചായയും ഒന്നൊന്നര കോംബോ

ചുവന്നമുളക് - 5ചെറിയ ഉള്ളി - 10വാളൻപുളി - ഒരു നെല്ലിക്കാ വലുപ്പംഉപ്പ്‌ - ആവശ്യത്തിന്വെളിച്ചെണ്ണ - 1 1/2 ടേബിൾസ്പൂൺ തയ്യാറാക്കുന്നവിധം :- ഒരു പാൻ അടുപ്പിൽ വെച്ചിട്ട് 1/2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ചൂടാകുമ്പോൾ മുളകിട്ട് വറത്തെടുക്കുക. ഒരു…
Categories
Veg Recipes

പൂവു പോലെ സോഫ്റ്റ്‌ ആയ അപ്പം

ചേരുവകൾ: പച്ചരി - 2 കപ്പ്‌യീസ്റ്റ് - 1 ടീസ്പൂൺതേങ്ങ തിരുമ്മിയത് - 1/2 മുറിചോറ് - 1/2 കപ്പ്‌തേങ്ങാവെള്ളം - 1 ഗ്ലാസ്‌പഞ്ചസാര - 1 ടേബിൾസ്പൂൺഉപ്പ് - ആവിശ്യത്തിന് തയാറാക്കുന്ന വിധം: ആദ്യം പച്ചരി നന്നായി കഴുകി വെള്ളം…
Categories
Veg Recipes

മസാല ദോശ വീട്ടിലുണ്ടാക്കാം

ഇതിനാവശ്യമുള്ള സാധനങ്ങള്‍ അരി – ഒരു 1കിലോ ഗ്രാം മുക്കാല്‍ ഭാഗം പച്ചരിയും കാല്‍ഭാഗം പുഴുക്കലരിയും എടുക്കാംഉഴുന്ന് – കാല്‍ കിലോ ഗ്രാംഉപ്പ് – ആവശ്യത്തിന്ഉരുളകിഴങ്ങ് – അര കിലോ ഗ്രാംസവാള – അര കിലോ ഗ്രാംതക്കാളി – രണ്ട്പച്ചമുളക് – മൂന്ന്‍ഇഞ്ചി –…
Categories
Veg Recipes

സോഫ്റ്റ് ആയിട്ട് നല്ല പഞ്ഞി പോലെ ഉള്ള ഇഡ്ഡലി

ചേരുവകൾ ഇഡ്ഡലി റൈസ് /പൊന്നി അരി - 4 കപ്പ് ഉഴുന്ന് -1 കപ്പ് ഉലുവ -അര ടീസ്പൂൺ അവൽ-4 ടേബിൾസ്പൂൺ ദോശ /ഇഡ്ലി മാവ് 2ടേബിൾസ്പൂൺ മാവ് തയാറാക്കേണ്ട വിധം അരിയും ഉഴുന്നും ഉലുവയും വെള്ളം തെളിയുന്നത് വരെ കഴുകിയെടുത്തതിന്…
Categories
Veg Recipes

ഇഡലി വട

ഇഡലി പച്ചരി : 1.5 കപ്പ്ഉഴുന്ന് : 1/2 കപ്പ്ചോറ് : 1/2 കപ്പ്ഉലുവ : 4 - 5 എണ്ണംഉപ്പ് വടഉഴുന്ന് - 1 cup (240 ml measuring cupഉള്ളി - 1/4 cupഇഞ്ചി - 1 inchകുരുമുളക്…
Categories
Veg Recipes

വെജ് കട്ലറ്റ്

മുട്ട :3 Resk പൊടിച്ചത് :കുറച്ചു ഉപ്പ് :ആവിശ്യത്തിന് സവോള :2 കിഴങ്ങു :4 പച്ചമുളക് :2 മുളകുപൊടി :1spn മഞ്ഞപ്പൊടി അര spn കുരുമുളകുപൊടി :1spn ഗരംമസാല :1spn ഇഞ്ചി :1പീസ് വെളുത്തുള്ളി :6 അല്ലി ക്യാരറ്റ് :1 കിഴങ്ങ്…
Categories
Veg Recipes

തേങ്ങാചോറ്

ചേരുവകൾ  പച്ചരി 1കപ്പ്‌  തേങ്ങാ 1കപ്പ്‌  വെള്ളം 6ഗ്ലാസ്‌  പച്ചമുളക് 3എണ്ണം  ഇഞ്ചി ചെറുതായി കൊത്തി അരിഞ്ഞത് അര സ്പൂൺ  റെഡ്ചില്ലി 3എണ്ണം  ഉഴുന്ന് പരിപ്പ് 2സ്പൂൺ കശുവണ്ടി പരിപ്പ് 10എണ്ണം  ഉണക്കമുന്തിരി 15എണ്ണം  ജീരകപൊടി കാൽ സ്പൂൺ കടുക് 1സ്പൂൺ…
Categories
Veg Recipes

റവ ഇഡലി

ചേരുവകൾ റവ -1കപ്പ് തൈര് -1/4cup പച്ചമുളക് -1 കടുകു -1/2സ്പൂൺ ഉഴുന്ന് പരിപ്പ് -1സ്പൂൺ നല്ലെണ്ണ -2സ്പൂൺ നെയ്യ് -1സ്പൂൺ ജീരകം-1/2സ്പൂൺ കായപ്പൊടി -1 നുള്ള് മല്ലി ഇല -1 സ്പൂൺ ഉപ്പു -ആവിശ്യത്തിന് കറിവേപ്പില -കുറച്ചു തയാറാകുന്ന വിധം …
Categories
Veg Recipes

ഗോപി മഞ്ചൂരിയൻ

ചേരുവകൾ വലിയ കോളിഫ്ലവർ - 1/2 സവാള -1 ഇഞ്ചി ചതച്ചത് -1 tbs വെളുത്തുള്ളി ചതച്ചത് -1 tbs. പച്ചമുളക് -3 കോൺ ഫ്ലവർ -5 tbs മൈദ -2 tbs അരിപൊടി -3/4 tbs സോയ സോസ് -2…